Chandrika
സമൂഹത്തിന്റെ സമുദായത്തിന്റെ ധൈഷണികമായ രംഗങ്ങളിൽ നിർണായകമായ പങ്കുവഹിച്ച ഒരു സംവിധാനമാണ് ചന്ദ്രിക നാടിനു ധരാളം എഴുത്തുകാർ ,എഡിറ്റർ മാർ ,സാഹിത്യകാരന്മാർ ,കവികൾ ,ഒട്ടനേകം ആളുകളെ സംഭാവന ചെയ്ത സംവിധാനത്തെ ആളുകൾക്ക് പരിചയപെടുത്താൻ ഉള്ള സംവിധാനമാണ്