ഒരു പ്രസ്ഥാനത്തെ സചേതനമാക്കുന്നതിൽ നേതൃത്വത്തിന് സുപ്രധാനമായ പങ്കുണ്ട്.
യുഗപ്രഭാവരായ നേത്യമഹിമ കൊണ്ട് അനുഗൃഹീതമായിരുന്നു എക്കാലത്തും മുസ്‌ലിംലീഗ്.
ആത്മാർത്ഥതയുടെ നിറകുടമായ നേതൃത്വവും അണികളും ചേർന്നാണ് മുസ്‌ലിംലീഗിന് അഭിമാനകരമായ വളർച്ച സാധ്യമാക്കിയത്.
ദേശീയ-സംസ്ഥാന നേതൃനിരയിൽ വിരാജിച്ചവരും അവരുടെ സഹയാത്രികരായി ജില്ലാ-മണ്ഡലം തലങ്ങളിൽ തിളങ്ങിയവരും പ്രദേശികതലങ്ങളിൽ പ്രസ്ഥാനത്തിന്റെ വേരുകൾ പടർത്താൻ യത്നിച്ചവരും ആ വളർച്ചയിൽ പങ്ക് വഹിച്ചവരാണ്.
അവരുടെ രേഖാ ചിത്രമാണ് പ്രൊഫൈൽ